Surprise Me!

ഹിജാബ് നിരോധിച്ചു, സമത്വത്തിന് കോട്ടമുണ്ടാക്കുന്ന വസ്ത്രമെന്ന് കോടതി | Oneindia Malayalam

2022-03-15 1,146 Dailymotion

Wearing of hijab not essential religious practice in Islam, rules <br />Karnataka High Court, upholds ban <br />ഹിജാബ് നിരോധിച്ചു, സമത്വത്തിന് കോട്ടമുണ്ടാക്കുന്ന വസ്ത്രമെന്ന് കോടതി.ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. <br />#HijabBan

Buy Now on CodeCanyon